31
Dec 2025
Sat
31 Dec 2025 Sat
sdpi local body election result

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ എസ്ഡിപിഐ സ്ഥാനാര്‍ഥിക്ക് വിജയം. ഫരീഹ അഫ്സര്‍ ആണ് വിജയിച്ചത്. 212 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മുഴുപ്പിലങ്ങാട് ഒന്നാം വാര്‍ഡിലും എസ്ഡിപിഐ വിജയിച്ചു. എസ്പിഡിപിഐ സ്ഥാനാര്‍ഥി മിസാജ് എപിയാണ് വിജയിച്ചത്.

തലശ്ശേരി മുനിസിപ്പാലിറ്റിയിലും എസ്ഡിപിഐ അക്കൗണ്ട് തുറന്നു. ബാലത്തില്‍ റഹീം ആണ് വിജയിച്ചത്.

ചാവക്കാട് മുഴക്കുന്ന് പഞ്ചായത്ത് ഒന്നാം വാര്ഡില്‍ പിപി മിജ്‌ലാസ് വിജയിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക