14
Apr 2024
Sat
14 Apr 2024 Sat
Kollam native expatriate dies in Oman

മസ്‌കത്ത്: കൊല്ലം അടിച്ചനല്ലൂര്‍ സ്വദേശി ഒമാനില്‍ ഹൃദയാഘാതം മൂലം മരിച്ചു. അടിച്ചനല്ലൂര്‍ ഇബ്രാഹിംകുട്ടി-ജമീല ദമ്പതികളുടെ മകന്‍ ഇബ്രാഹിംകുട്ടി(54)ആണ് മരിച്ചത്. ആറുവര്‍ഷമായി ഗാലയിലെ പെട്രോള്‍ ബങ്കില്‍ ജോലിചെയ്തുവരികയായിരുന്നു.(Kollam native expatriate dies in Oman)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നസീമയാണ് ഭാര്യ. ഷാഫി, സെലീന, സൗമ്യ എന്നിവര്‍ മക്കളാണ്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ഐസിഎഫ് വെല്‍ഫെയര്‍ വിങ് അറിയിച്ചു.