കൊല്ലം സ്വദേശി ഹൃദയാഘാതം മൂലം അബൂദബിയില്‍ മരിച്ചു. കൊല്ലം ഇരവിപുരം കൊല്ലൂര്‍വിള കലാ ജങ്ഷന് സമീപം ആസാദ് നഗറില്‍ ലാലി എം അലി(40)യാണ് മരിച്ചത്.
|
പരേതരായ മുഹമ്മദ് അലിയുടെയും ആമിനാ ബീവിയുടെയും മകനാണ്. നജിദയാണ് ഭാര്യ. മക്കള്‍: റൗസ, മുഹമ്മദ് റഊഫ്. തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ALSO READ: ദുബയില്‍ സ്‌കൂബാ ഡൈവിങ്ങിനിടെ അപകടം; മലയാളി മരിച്ചു
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





