വയനാട്ടില്‍ കെ.എസ്.ആര്‍.ടി.സി ബസ്സും ഓട്ടോയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. വയനാട് പഴയ വൈത്തിരിയിലാണ് അപകടം നടന്നത്.
|
തിരുവനന്തപുരത്ത് നിന്നും മാനന്തവാടിയിലേക്ക് പോകുന്ന മിന്നല്‍ സര്‍വീസ് ബസാണ് അപകടത്തില്‍പ്പെട്ടത്. ഓട്ടോെ്രെഡവര്‍ ചീരാല്‍ പഴൂര്‍ മുച്ചിയില്‍ നാരായണന്‍ (44), ഭാര്യ ഷിജി (40), മകന്‍ അമന്‍ (16) എന്നിവരാണ് മരിച്ചത്.
Related
Latest News
Trending
കേരളത്തില്‍ ബലിപ്പെരുന്നാള്‍ മെയ് 28ന്
- 17-May-2026
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



