01
Jan 2024
Mon
01 Jan 2024 Mon

കോഴിക്കോട് കുറ്റ്യാടി സ്വദേശി ഒമാനിൽ വാഹനാപകടത്തിൽ മരിച്ചു. അരീകുന്നുമ്മൽ മുഹമ്മദ് അലിയുടെ മകൻ മുഹമ്മദ് ഷാഫി(28) ആണ് മരിച്ചത്. മുസന്നക്കടുത്ത് മുളന്തയിൽ തിങ്കൾ രാവിലെ പ്രദേശിക സമയം പത്തരയോടെയായിരുന്നു അപകടം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എട്ട് വർഷമായി ഒമാനിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു. റുസ്താഖ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക