26
Aug 2024
Sat
26 Aug 2024 Sat
Lt Colonel Mohan Lal reaches Wayanad

നടനും ലഫ്. കേണലുമായ മോഹന്‍ലാല്‍ മേപ്പാടിയിലെ ദുരിതാശ്വാസ ക്യാംപില്‍ എത്തി. ആര്‍മി ക്യാംപില്‍ എത്തിയ ശേഷമാണ് അദ്ദേഹം ദുരിതബാധിത പ്രദേശങ്ങളിലേക്ക് എത്തിയത്. ഇവിടെ നിന്ന് അദ്ദേഹം മുണ്ടക്കൈയിലേക്ക് തിരിച്ചു. നേരത്തെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് താരം 25 ലക്ഷം രൂപ താരം സംഭാവന ചെയ്തിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

READ ALSO: വയനാട് ഉരുള്‍പൊട്ടല്‍: ദുരിതാശ്വാസത്തിന് 25 ലക്ഷം രൂപ നല്‍കി മോഹന്‍ലാല്‍

25 ലക്ഷം രൂപ സംഭാവന ചെയ്ത് ടൊവിനോ തോമസ്


ഉരുൾപൊട്ടലിൽ തകർന്ന വയനാടിന് സഹായ ഹസ്തവുമായി യുവതാരം ടൊവിനോ തോമസ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപയാണ് ടൊവിനോ സംഭാവന ചെയ്തത്.