ഉരുള്‍പൊട്ടല്‍ ദുരന്തം നേരിടുന്ന വയനാടിന് സഹായഹസ്തമായി 25 ലക്ഷം രൂപ സംഭാവന ചെയ്ത് നടന് മോഹന്‍ലാല്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് താരം സംഭാവന ചെയ്തത്.
|
നേരത്തേ മമ്മൂട്ടിയും ദുര്‍ഖര്‍ സല്‍മാനും ചേര്‍ന്ന് 35 ലക്ഷം രൂപയും ഫഹദ് ഫാസില്‍-നസ്രിയ നാസിം ദമ്പതികള്‍ ചേര്‍ന്ന് 25 ലക്ഷം രൂപയും സംഭാവന ചെയ്തിരുന്നു. തമിഴ്നാട്ടില്‍ നിന്ന് സൂര്യ-ജ്യോതിക ദമ്പതികളും കാര്‍ത്തിയും ചേര്‍ന്ന് 50 ലക്ഷം രൂപയും വിക്രം 20 ലക്ഷം രൂപയും രശ്മിക മന്ദാന 10 ലക്ഷം രൂപയും വയനാടിനായി സംഭാവന നല്കുകയുണ്ടായി.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





