30
Nov 2023
Sat
30 Nov 2023 Sat

ബാംഗ്ലൂർ മാൾ ഓഫ് ഏഷ്യയിൽ മലബാർ ഗോൾഡിന്റെ പുതിയ ശാഖ തുറന്നു. ചടങ്ങിൽ മലബാർ ഗോൾഡ് ചെയര്മാന് എ പി അഹ്‌മദ്‌, ഡയറക്ടർ പി എ അബ്ദുല്ല , ഇന്റർനാഷണൽ ഡയറക്ടർ ഷംലാൽ തുടങ്ങിയവർ പങ്കെടുത്തു .

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>