14
Sep 2024
Tue
14 Sep 2024 Tue
Malappuram Edarikkode native man dies in Fujairah

മലപ്പുറം എടരിക്കോട് സ്വദേശി യുഎഇയിലെ ഫുജൈറയില്‍ മരിച്ചു. മുഹമ്മദ്കുട്ടി-സുലൈഖ ദമ്പതികളുടെ മകന്‍ സൈഫുദ്ദീന്‍(37)ആണ് മരിച്ചത്. ഫുജൈറ കിരീടാവകാശിയുടെ പ്രൈവറ്റ് അഫയേഴ്‌സ് വകുപ്പില്‍ ജോലി ചെയ്ത് വരികയായിരുന്നു.

whatsapp മലപ്പുറം സ്വദേശി ഫുജൈറയില്‍ മരിച്ചു
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഭാര്യ: ശൈമ. മക്കള്‍: ഷഹാന്‍ (7), ഷയാന്‍(5), ഷെസിന്‍ (1). നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ചു ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

\