കോഴിക്കോട്: മലയാള നടന്‍ മേഘനാഥന്‍ അന്തരിച്ചു. 60 വയസ്സായിരുന്നു. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ ചികിത്സയില്‍ ആയിരുന്നു. അനശ്വര നടന്‍ ബാലന്‍ കെ. നായരുടെ മകനാണ്.
|
1980 ല്‍ പി.എന്‍ മേനോന്‍ സംവിധാനം ചെയ്ത അസ്ത്രമാണ് മേഘനാഥന്റെ ആദ്യചിത്രം. ഇതില്‍ ഒരു സ്റ്റുഡിയോ ബോയിയുടെ കഥാപാത്രത്തെ അവതരിപ്പിച്ചാണ് മേഘനാഥന്‍ സിനിമ ജീവിതം ആരംഭിക്കുന്നത്. ചെങ്കോല്‍, ഈ പുഴയും കടന്ന്, ഉത്തമന്‍ തുടങ്ങി 50 ഓളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. സംസ്‌കാരം ഷൊര്‍ണ്ണൂരിലുള്ള വീട്ടില്‍ വെച്ച് നടക്കും.
ഭാര്യ സുസ്മിത, മകള്‍ പാര്‍വതി.
Malayalam Actor Meghanathan Passes Away
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


