സലാല: തിരുവനന്തപുരം സ്വദേശി ഒമാനിലെ സലാലയില്‍ മുങ്ങി മരിച്ചു.(Malayalee expatriate drowned in Oman Salala) തിരുവനന്തപുരം വിഴിഞ്ഞം തുളവിളയിലെ ജോസ് മാനുവല്‍ (45) ആണ് സലാലക്ക് സമീപം ഷലീമില്‍ കടലില്‍ മുങ്ങി മരിച്ചത്.
|
മത്സ്യബന്ധന തൊഴിലാളിയായ ഇദ്ദേഹം ഒരു മാസം മുമ്പാണ് സലാലയിലെത്തിയത്. ഭാര്യ സുനിത. മൃതദേഹം ഒമാന്‍ എയര്‍ വിമാനത്തില്‍ നാട്ടിലേക്ക് കൊണ്ട് പോയി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
സ്വര്‍ണത്തിന്റെ വില എന്തായി? ഇന്ന് വാങ്ങണോ?
- 15-Sep-2026
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





