ബംഗളൂരുവിലെ താമസസ്ഥലത്ത് മലയാളി യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. പ്രവാസിയായ മമ്പറം പടിഞ്ഞിറ്റാമുറിയിലെ നാരായണി നിവാസില്‍ കെ വി അനിലിന്റെയും വിശാന്തിയുടെയും മകള്‍ നിവേദ്യ(24) ആണ് മരിച്ചത്.
|
ബംഗളൂരുവില്‍ ഐടി കമ്പനിയില്‍ ആയിരുന്നു നിവേദ്യ ജോലി ചെയ്തിരുന്നത്. സുഖമില്ലെന്നു പറഞ്ഞ നിവേദ്യ വെള്ളിയാഴ്ച താമസസ്ഥലത്തേക്ക് പോയിരുന്നു. അന്നു വൈകിട്ടോടെ യുവതിയെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംസ്‌കാരം നടത്തി. സഹോദരി നോവ.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





