യുക്രെയ്‌നില്‍ കപ്പലിനു നേരെയുണ്ടായ മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ മലയാളിയും. കാസര്‍ഗോഡ് വെള്ളരിക്കുണ്ട് സ്വദേശി അഖില്‍ ജോയന്‍(26) ആണ് മരിച്ചത്. വിവാഹം ഉറപ്പിച്ച ശേഷം ഒരു മാസത്തിന് മുമ്പാണ് ഇദ്ദേഹം തിരികെ ജോലിയില്‍ പ്രവേശിച്ചത്. റഷ്യയാണ് ആക്രമണത്തിനു പിന്നിലെന്ന് യുക്രയ്ന്‍ കുറ്റപ്പെടുത്തി.
|
ആക്രമണത്തിനു പിന്നാലെ കപ്പലിനു തീപിടിക്കുകയായിരുന്നു. 17 ജീവനക്കാരാണ് കപ്പലില്‍ ഉണ്ടായിരുന്നത്. ഇതില്‍ നാലു പേര്‍ മരിച്ചതായാണ് റിപോര്‍ട്ട്.
ALSO READ: അച്ഛനെ തല്ലിക്കൊന്നതിന് മകന്‍ അറസ്റ്റില്‍
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





