മലയാളി നഴ്‌സ് ഹൃദയാഘാതത്തെ തുടർന്ന് കുവൈത്തിൽ മരിച്ചു. ഫർവാനിയ ആശുപത്രിയിൽ സ്റ്റാഫ് നഴ്‌സ് എറണാകുളം സ്വദേശിനി കൃഷ്ണപ്രിയ(37) ആണ് മരിച്ചത്. ആയിരുന്നു. തുടർന്നുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയശേഷം മൃതദേഹം നാട്ടിലേക്കു കൊണ്ടുപോവും.
|
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


