12
Nov 2023
Tue
12 Nov 2023 Tue

ജിദ്ദ: ഒരുമാസം മുമ്പ് ജിദ്ദയിൽ കാണാതായ മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ പഴയന്നൂർ സ്വദേശി ഖാലിദി(52)ന്റെ മൃതദേഹമാണ് സഫയിലെ അൽ ജെദാനി ആശുപത്രി മോർച്ചറിയിൽ കണ്ടെത്തിയത്. നിയമനടപടികൾ പൂർത്തീകരിക്കാൻ ജിദ്ദ കെഎംസിസി വെൽഫെയർ വിങ് നേതൃത്വം നൽകുന്നുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക