മകനൊപ്പം ഉംറ നിര്‍വഹിക്കാനെത്തിയ ശേഷം മക്കയില്‍ കാണാതായ മലയാളി വയോധികയെ ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ കണ്ടെത്തി. ബഹ്റൈനില്‍നിന്ന് മകനൊപ്പം ഉംറ നിര്‍വഹിക്കാനെത്തിയ കണ്ണൂര്‍ കൂത്തുപറമ്പ് റഹീമയെയാണ് കണ്ടെത്തിയത്. അഞ്ചു ദിവസം മുമ്പാണ് റഹീമയെ കാണാതായത്.
|
മക്കയിലെ ഖുദായ് പാര്ക്കിന് സമീപത്തെ ബസ് സ്റ്റോപ്പിലാണ് ഇവരുണ്ടായിരുന്നത്. ഉംറ നിര്‍വഹിച്ച ശേഷം വഴി തെറ്റിയ ഇവര്‍ പിന്നീട് ഇവിടെ തന്നെ ഇരിക്കുകയായിരുന്നു. മക്കയിലെ സാമൂഹ്യ പ്രവര്‍ത്തകരും മകനും റഹീമക്ക് വേണ്ടി തിരച്ചില്‍ നടത്തിവരുന്നതിനിടെ തിങ്കളാഴ്ച രാത്രിയാണ് ഇവരെ കണ്ടെത്തിയത്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





