കാസർകോട്ട് പെൺകുട്ടിയെ അച്ഛനും അമ്മാവനും നാട്ടുകാരനും പീഡിപ്പിച്ചു. സംഭവത്തിൽ നാട്ടുകാരനായ ഒരാൾ പിടിയിൽ. കാസർകോട് അമ്പലത്തറ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
|
മൂന്ന് പോക്സോ കേസുകൾ രജിസ്റ്റർ ചെയ്‌താണ് പൊലീസ് അന്വേഷണം നടത്തുന്നത്. പെൺകുട്ടിക്ക് 17 വയസ്സാണ് പ്രായം. 10 വയസുള്ളപ്പോഴാണ് മകളെ അച്ഛൻ ലൈംഗികാതിക്രമത്തിന് ഇരയാക്കിയത്. എന്നാൽ പേടി കാരണം കുട്ടി ഇക്കാര്യം ആരോടും പറഞ്ഞിരുന്നില്ല. രണ്ടു വർഷം മുമ്പായിരുന്നു മാതൃസഹോദരൻ്റെ പീഡനത്തിന് ഇരയായത്.
കഴിഞ്ഞ മാസമാണ് നാട്ടുകാരനായ വിജയൻ പെകുട്ടിയെ പീഡിപ്പിച്ചത്. കൗൺസിലിങ്ങിലാണ് സംഭവം പുറത്തായത്. തുടർന്ന് ഒരാളെ പിടികൂടുകയായിരുന്നു.
Related
Latest News
മുഹര്‍റം പൊതു അവധിയില്‍ മാറ്റം
- 23-Jun-2026
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


