19
Aug 2025
Mon
19 Aug 2025 Mon
man arrested for stealing gold and cash from rented room

തൃശൂരില്‍ ബ്ലേഡ് മാഫിയുടെ ഭീഷണി നേരിട്ട യുവാവ് പോലീസിനെതിരേ കുറിപ്പെഴുതി വച്ച് ജീവനൊടുക്കി. തൃശൂര്‍ അഞ്ഞൂര്‍ സ്വദേശിയായ മനീഷാണ് കുന്ദംകുളം പോലീസില്‍ നിന്ന് നീതികിട്ടിയില്ലെന്ന് എഴുതിവച്ച ശേഷം ആത്മഹത്യ ചെയ്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അഞ്ഞൂര്‍ കുന്നിനടുത്തുള്ള ക്വാറിയിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ നാട്ടുകാര്‍ യുവാവിന്റെ മൃതദേഹം റോഡില്‍ വച്ച് പ്രതിഷേധിച്ചു. കുറ്റക്കാര്‍ക്കെതിരേ നടപടി വേണമെന്നും അവര്‍ ആവശ്യപ്പെട്ടു. ബന്ധുവിന് എടുത്തു നല്‍കിയ പണത്തിനുവേണ്ടി മനീഷിനെ ബ്ലേഡ് മാഫിയക്കാര്‍ തടവിലിട്ടിരുന്നുവെന്ന വിവരവും പുറത്തുവരുന്നുണ്ട്.

ALSO READ: കോഴിക്കോട്ടെ തിരോധാനക്കേസില്‍ വഴിത്തിരിവ്; യുവാവിനെ കുഴിച്ചുമൂടിയ സുഹൃത്തുക്കള്‍ പിടിയില്‍

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക