16
Jul 2025
Sun
16 Jul 2025 Sun
man dies after injured by tree branch fell on his head

മകളുടെ ചികില്‍സയ്ക്കായി തിരുവനന്തപുരം എസ്എടി ആശുപത്രിയിലെത്തിയപ്പോള്‍ മരക്കൊമ്പ് തലയില്‍ വീണ യുവാവ് മരിച്ചു. കൊല്ലം പരവൂര്‍ സ്വദേശി സുനില്‍ ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എട്ടുവയസ്സുകാരിയായ മകളുടെ ചികില്‍സയ്ക്കായി ആശുപത്രിയിലെത്തിയ സുനിലിന്റെ തലയില്‍ മെയ് 23നാണ് മരക്കൊമ്പ് ഒടിഞ്ഞുവീണത്. ഗുരുതരമായി പരിക്കേറ്റ യുവാവ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് ഇന്ന് മരിച്ചത്.

ALSO READ: മകളുടെ വിവാഹ ഒരുക്കങ്ങള്‍ക്കിടെ അച്ഛന്‍ കാറിടിച്ചുമരിച്ചു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക