20
Nov 2025
Thu
20 Nov 2025 Thu
man dies after surgery to reduce weight

വിവാഹത്തിനു മുന്നോടിയായി ഭാരം കുറയ്ക്കുന്നതിനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയനായ യുവാവ് മരിച്ചു. ചൈനയിലാണ് സംഭവം. 36കാരനാണ് മരിച്ചത്. ശസ്ത്രക്രിയയ്ക്കു ശേഷം യുവാവിന്റെ ആരോഗ്യനില വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കാമുകിയെ വിവാഹം കഴിക്കുന്നതിനു മുന്നോടിയായാണ് യുവാവ് ശരീരഭാരം ശസ്ത്രക്രിയയ്ക്കു വിധേയനായത്. 130 കിലോഗ്രാം ഭാരമായിരുന്നു യുവാവിനുണ്ടായിരുന്നത്. അതേസമയം ചികില്‍സാപ്പിഴവ് സംഭവിച്ചിട്ടുണ്ടോയെന്ന കാര്യം പരിശോധിച്ചുവരികയാണ്.

ALSO READ: ഹോണ്‍ അടിച്ചത് ഇഷ്ടപ്പെടാത്തതിനാല്‍ സ്‌കൂട്ടര്‍ യാത്രികരായ ദമ്പതികളെയും കുഞ്ഞിനെയും ഇടിച്ചുതെറിപ്പിച്ച് കാര്‍ ഡ്രൈവര്‍

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക