20
Oct 2025
Tue
20 Oct 2025 Tue
man electrocuted while cuting tree in Punalur

വൈദ്യുതി ലൈനില്‍ തട്ടിനിന്ന മരംവെട്ടിമാറ്റുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു. കൊല്ലം പുനലൂരില്‍ ആണ് സംഭവം. പിറവന്തൂര്‍ സ്വദേശി അനീഷ്(39)ആണ് മരിച്ചത്. കുരിയോട്ടുമല ഫാമിലെ താല്‍ക്കാലിക ജീവനക്കാരനായിരുന്നു അനീഷ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വൈദ്യുതി ലൈനില്‍ തട്ടിനിന്ന ഫാമിലെ മരം വെട്ടി മാറ്റുന്നതിനിടെയാണ് അപകടം. വൈദ്യുതാഘാതമേറ്റ് വീണ യുവാവിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ALSO READ: റിട്ട. അധ്യാപികയെ ആക്രമിച്ച് സ്വര്‍ണമാല കവര്‍ന്ന കേസില്‍ 19കാരി പിടിയില്‍

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക