14
Apr 2026
Mon
14 Apr 2026 Mon
UAE

യുഎഇയ്ക്കു നേരെ ഇന്നുമാത്രം എത്തിയത് 12 ബാലിസ്റ്റിക് മിസൈലുകളും രണ്ട് ക്രൂയിസ് മിസൈലുകളും 19 ഡ്രോമുകളും. മിസൈല്‍ അവശിഷ്ടം പതിച്ച് ഒരാള്‍ക്ക് പരിക്ക്. അബൂദബിയിലെ മുസ്സഫ ഐകാഡ് സിറ്റിയിലെ കമ്പനിയില്‍ പതിച്ച മിസൈല്‍ ഭാഗം കൊണ്ടാണ് പ്രവാസിക്കു പരിക്കേറ്റത്. ഘാന പൗരനാണ് പരിക്കേറ്റതെന്ന് അധികൃതര്‍ അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ALSO READ: ടിഎന്‍ പ്രതാപന്‍ എട്ട് കോടി വാങ്ങി സുരേഷ് ഗോപിക്ക് വോട്ട് മറിച്ചു; ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് നേതാവ്

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക