28
May 2026
Thu
28 May 2026 Thu
many injured after ride collapsed in amusement park in Vembayam

തിരുവനന്തപുരത്ത് അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ റൈഡ് പൊട്ടിവീണ് മുപ്പതിലേറെ പേര്‍ക്ക് പരിക്ക്. വെമ്പായത്ത് പ്രവര്‍ത്തിക്കുന്ന ‘ഹാപ്പി ലാന്‍ഡി’ലാണ് അപകടം. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. സ്‌കൂള്‍ അവധിയായതിനാല്‍ നിരവധി പേരാണ് പാര്‍ക്കിലുണ്ടായിരുന്നത്. പരിക്കേറ്റവരില്‍ തമിഴ്‌നാട് സ്വദേശികളുമുണ്ട്. റൈഡിന്റെ വെല്‍ഡിങ് പൊട്ടിയതാണ് അപകട കാരണം. പലരുടെയും പരിക്ക് സാരമുള്ളതാണെന്ന് പ്രാഥമിക വിവരം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ALSO READ: നഴ്‌സിങ് പഠനം പാതിവഴിയില്‍ അവസാനിപ്പിച്ച് പിതാവിനൊപ്പം നാട്ടിലേക്ക് വരികയായിരുന്ന വിദ്യാര്‍ഥിനി അപകടത്തില്‍ മരിച്ചു