20
May 2026
Wed
20 May 2026 Wed
milma milk price

സംസ്ഥാനത്ത് മിൽമ പാൽവില കൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡ് യോ​ഗത്തിലാണ് തീരുമാനം. ജൂൺ ഒന്നുമുതലാണ് കൂട്ടിയ വില പ്രാബല്യത്തിൽ വരുന്നത്. ലിറ്ററിന് നാല് മുതൽ ആറ് രൂപ വരെ കൂട്ടണമെന്നായിരുന്നു മിൽമയുടെ ആവശ്യം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ALSO READ: ജനശതാബ്ദി എക്‌സ്പ്രസിന് ഇനി ആലുവയിലും സ്റ്റോപ്പ്