കാണാതായ ദര്‍സ് വിദ്യാര്‍ഥിയെ കണ്ടെത്തി. കാസര്‍കോട് ജില്ലയിലെ തൃക്കരിപ്പൂര്‍ വള്‍വക്കാട് സ്വദേശി അഹമ്മദിനെ(15)യാണ് കണ്ടെത്തിയത്. കുട്ടി വൈകീട്ടോടെ വീട്ടിലെത്തുകയായിരുന്നു.
|
കണ്ണൂര്‍ കമ്പില്‍ പന്ന്യങ്കണ്ടിയിലെ ദര്‍സ് വിദ്യാര്‍ഥിയായ അഹമ്മദിനെ വ്യാഴാഴ്ചയായിരുന്നു കാണാതായത്.
ALSO READ: മന്ത്രി വി അബ്ദുറഹിമാന്റെ ഓഫിസ് ജീവനക്കാരന്‍ തൂങ്ങിമരിച്ച നിലയില്‍
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


