കൊല്ലം കിളികൊല്ലൂരില്‍ നിന്നു കാണാതായ 17കാരിയുടെ മൃതദേഹം കണ്ടെത്തി. കിളികൊല്ലൂര്‍ സ്വദേശി നന്ദ സുരേഷ് (17)ന്റെ മൃതദേഹമാണ് വീടിന് സമീപത്തെ റെയില്‍വേ ട്രാക്കിനോട് ചേര്‍ന്ന ഓടയില്‍ കണ്ടെത്തിയത്. പ്ലസ് ടു വിദ്യാര്‍ഥിയായിരുന്നു.
|
വ്യാഴം വൈകീട്ടാണ് നന്ദയെ കാണാതായത്. കുട്ടിയെ കണ്ടെത്താനായി തിരച്ചില്‍ നടത്തുന്നതിനിടെ ഇന്ന് വൈകിട്ടോടെ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടം അടക്കം നിയമപരമായ നടപടിക്രമങ്ങള്‍ക്ക് ശേഷം ഭൗതിക ശരീരം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്.
ALSO READ: എടവണ്ണപ്പാറയിലെ 17കാരിയുടെ ദുരൂഹ മരണം: കരാട്ടെ അധ്യാപകന്‍ അറസ്റ്റില്‍
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


