29
Jun 2024
Tue
29 Jun 2024 Tue

ലഖ്‌നൗ: പ്രധാനമന്ത്രി നരേന്ദ്രമോദി മത്സരിക്കുന്ന ഏക സീറ്റായ ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ അദ്ദേഹം പിന്നില്‍. കോണ്‍ഗ്രസിന്റെ അജയ് റായിയാണ് ഇവിടെ ലീഡ് ചെയ്യുന്നത്. ആറായിരത്തിലധികം വോട്ടുകള്‍ക്കാണ് ആജയ് റായ് വാരാണസിയില്‍ മുന്നിട്ട് നില്‍ക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അതേസമയം, നേരത്തെ കുതിച്ച എന്‍ഡിഎയുടെ ലീഡ് ഇപ്പോള്‍ താഴേക്ക് വരികയാണ്. നിലവില്‍ എന്‍ഡിഎയും ഇന്‍ഡ്യ മുന്നണിയും ഒപ്പത്തിനൊപ്പമാണ്. 250 ഓളം സീറ്റിലാണ് ഇരു മുന്നണികളും ലീഡ് ചെയ്യുന്നത്.