12
Jun 2023
Thu
12 Jun 2023 Thu

ജിദ്ദ: മലപ്പുറം മൊറയൂര്‍ സ്വദേശിയായ പ്രവാസി ജിദ്ദയില്‍ മരിച്ചു. മൊറയൂര്‍ പഞ്ചായത്ത് ഓഫിസിന് സമീപം താമസിക്കുന്ന നടുത്തൊടി അലവിക്കുട്ടി(61)യാണ് മരിച്ചത്. 25 വര്‍ഷമായി ജിദ്ദയില്‍ പ്രവാസിയാണ്. ഭാര്യയും അഞ്ചു മക്കളുമുണ്ട്. നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക