30
Nov 2026
Mon
30 Nov 2026 Mon
Advertisement
Advertisement
Advertisement
Advertisement
Advertisement
mother and two daughters committed suicide by set ablaze

കൊല്ലം കരുനാഗപ്പള്ളിയില്‍ രണ്ട് പിഞ്ചുകുട്ടികളുമായി അമ്മ തീകൊളുത്തി മരിച്ചു. കരുനാഗപ്പള്ളി ആദിനാട് സൗത്തില്‍ ഇന്ന് ഉച്ചയോടുകൂടിയാണ് സംഭവം.
പുത്തന്‍ കണ്ടത്തില്‍ താര(35), പെണ്‍മക്കളായ ആത്മിക(6), അനാമിക(18 മാസം) എന്നിവരാണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മക്കളെ ചേര്‍ത്ത് നിര്‍ത്തി പെട്രോളൊഴിച്ചു സ്വയം തീകൊളുത്തുകയായിരുന്നു താര. ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് താരയും മക്കളും മരിച്ചത്. താര ആദ്യവും മക്കള്‍ പിന്നീടുമാണ് മരിച്ചത്.

മൂന്നു പേരുടെയും മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വിദേശത്തു ജോലി ചെയ്യുന്ന താരയുടെ ഭര്‍ത്താവ് വിവരമറിഞ്ഞ് നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.

ALSO READ:  ഹൈക്കോടതി അഭിഭാഷക രണ്ടുമക്കളുമായി മീനച്ചിലാറ്റില്‍ ചാടി മരിച്ചു

OS Nishad

2006 മുതൽ മാധ്യമ പ്രവർത്തനരംഗത്ത് സജീവം. 2017 മുതൽ ന്യൂസ് ടാഗ് ലൈവിൽ ന്യൂസ് എഡിറ്ററാണ്. തേജസ് ദിനപത്രത്തിലും വിവിധ ഓൺലൈൻ മാധ്യമങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement