മകന്‍ അമ്മയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. കൊല്ലം കൊട്ടാരക്കരയില്‍ ആണ് സംഭവം. കൊട്ടാരക്കര ഇടിസിയിലെ രാധാമണി(65)യെ ആണ് മകന്‍ മഹേഷ്(37)ആക്രമിച്ചത്. രാധാമണി അടുക്കളയില്‍ നില്‍ക്കുമ്പോഴാണ് മകന്‍ പിന്നിലൂടെയെത്തി ആക്രമിക്കുകയായിരുന്നു.
|
രാധാമണിയുടെ കഴുത്തിനാണ് വെട്ടേറ്റത്. മഹേഷിനെ കൊട്ടാരക്കര പോലീസ് പിടികൂടി. രാധാമണി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്.
ALSO READ: ഫേസ്ബുക്ക് പേജ് ബ്ലോക്ക് ചെയ്തതിനെതിരെ മീഡിയവണ്‍ ഹൈക്കോടതിയില്‍; ഐടി നിയമലംഘനമെന്ന് പരാതി
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





