31
May 2026
Sat
31 May 2026 Sat
mother in law of PMA Sameer passed away

തിരൂരങ്ങാടി എംഎല്‍എ പിഎംഎ സമീര്‍ എംഎല്‍എയുടെ ഭാര്യാമാതാവ് അന്തരിച്ചു. ചേളാരി സ്വദേശി കോലാക്കല്‍ മൂസക്കോയയുടെ ഭാര്യ ഹഫ്‌സ വയലിലകത്ത്(68)ആണ് മരിച്ചത്. അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഏതാനും ദിവസങ്ങളായി വെന്റിലേറ്റര്‍ സഹായത്തോടെയായിരുന്നു ജീവന്‍ നിലനിര്‍ത്തിയിരുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മക്കള്‍: നവാബ് ജാന്‍, നബീല്‍, നജ് വ, നഭ. മരുമക്കള്‍: പിഎംഎ സമീര്‍ എംഎല്‍എ, ജസീല്‍ കൊടുവള്ളി. പടിക്കല്‍ ടൗണ്‍ ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

ALSO READ: അമേരിക്കയുടെ ഭീഷണിക്കെതിരേ ഒമാന് പിന്തുണയുമായി ഇറാന്‍

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക