മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ മസ്ഹറുദ്ദീന്റെ മാതാവ് അന്തരിച്ചു. ആലപ്പുഴ ഉദ്ദാറത്ത് സയ്യിദ് മുഹമ്മദ് അല്‍ഹാദി തങ്ങളുടെ മകളും പരേതനായ എടപ്പാള്‍ അപ്പാട്ട് എ.കെ. മുഹമ്മദിന്റെ ഭാര്യയായ മാളിയേക്കല്‍ മുത്തുബീവി(82)യാണ് അന്തരിച്ചത്.
|
മക്കള്‍: അബ്ദുല്‍ മനാഫ്, മസ്ഹറുദ്ദീന്‍, അബുല്ലൈസ്, ഷൈമാബീവി, മുജാഹിദ ബീവി, സുമയ്യ ബീവി. മരുമക്കള്‍ കെ കെ നദീറ ശാന്തപുരം , സബിത എപിഎം പൊന്നാനി, സുമയ്യ പാറമ്മല്‍ വളാഞ്ചേരി, മുസ്തഫ കമാല്‍ പട്ടാമ്പി, ഷബീര്‍ എടപ്പാള്‍.
ALSO READ: മമത വിളിച്ച യോഗത്തില്‍ പങ്കെടുത്തത് 8 എംഎല്‍എമാര്‍ മാത്രം
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


