18
Jun 2023
Fri
18 Jun 2023 Fri

കുന്ദമംഗലം: ചാത്തമംഗലം ചോയി മഠം താമസിക്കും മലാക്കുഴിയിൽ എൻ ഫസൽ റഹ്മാൻ (68) നിര്യാതനായി. മാതാപിതാക്കൾ: പരേതനായ ഭൂപതി അബൂബക്കർ ഹാജി മലാക്കുഴിയിൽ, കുഞ്ഞി ബി ഹജ്ജുമ്മ.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഭാര്യ: ജമീല. മക്കൾ : അജ്മൽ (ദുബയ്), അൻജു ഫാത്തിമ, ആഖിൽ (ദുബയ്), ആദിൽ(കൊച്ചിൻ). മരുമക്കൾ: നിസിൻ കണ്ണൂർ, നാജിയ കുറ്റ്യാടി. സഹോദരങ്ങൾ: ആമിന മരക്കാർ, ഫാത്തിമ അബൂബക്കർ, കദീജ മുഹമ്മദ്, എൻ. സദക്കത്തുള്ള , ഷരീഫ ജമാൽ . എം. സിബ്ഗത്തുള്ള , എം.കെ.സാലിഹ്‌ , എൻ.അമീൻ, മുഹ്സിൻ ഭൂപതി , പരേതനായ ഷാക്കിർ, എൻ മൻസൂർ, ഷഹർ ബാൻ അഷ്റഫ്, ഹുസ്ന, സലീൽ. ഖബറടക്കം കുന്ദമംഗലം മസ്ജിദുൽ ഇഹ്സാനിൽ വെള്ളി വൈകീട്ട് 7.30ന്.