15
Jun 2026
Mon
15 Jun 2026 Mon
N Hari appointed as Rubber Board Chairman

റബര്‍ ബോര്‍ഡ് ചെയര്‍മാനാനായി ബിജെപി നേതാവ് എന്‍ ഹരിയെ നിയമിച്ചു. കോട്ടയം മേഖലാ പ്രസിഡന്റും റബര്‍ ബോര്‍ഡ് അംഗവുമാണ് എന്‍ ഹരി. കേന്ദ്രസര്‍ക്കാരാണ് ഹരിയെ റബര്‍ ബോര്‍ഡ് ചെയര്‍മാനായി നിയമിച്ചുകൊണ്ടുള്ള ഉത്തരവിറക്കിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഡോ. സവാര്‍ ധനാനിയ സ്ഥാനമൊഴിഞ്ഞ ശേഷം 18മാസമായി ബോര്‍ഡിന് സ്ഥിരം ചെയര്‍മാന്‍ ഉണ്ടായിരുന്നില്ല. ഇതാദ്യമായാണ് റബര്‍ ബോര്‍ഡ് ചെയര്‍മാനായി ഒരു രാഷ്ട്രീയ നേതാവ് നിയമിക്കപ്പെടുന്നത്. ഐഎഎസ് ഉദ്യോഗസ്ഥരോ മറ്റ് ഉയര്‍ന്ന ഉദ്യോഗസ്ഥരോ ആണ് ഇതുവരെ റബര്‍ ബോര്‍ഡ് തലപ്പത്ത് ഇരുന്നിട്ടുള്ളത്.

ALSO READ: ടെലിവിഷന്‍ താരം മരിച്ച നിലയില്‍

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക