തൃശൂർ നാട്ടിക സ്വദേശി ദുബൈയിൽ വാഹനാപകടത്തിൽ മരിച്ചു. എകെജി കോളനിക്ക് സമീപം കുറുപ്പത്ത് സുരേഷ്-മല്ലിക ദമ്പതികളുടെ മകൻ സുമേഷ്(36)ആണ് മരിച്ചത്. സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്നു. ഭാര്യ: കീർത്തന. മകൾ: ആയുഷി.
|
അമ്പലപ്പുഴ സ്വദേശി ദുബൈയില്‍ ജോലിക്കിടെ കെട്ടിടത്തില്‍ നിന്ന് വീണുമരിച്ചു
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





