23
Jan 2025
Mon
23 Jan 2025 Mon
newely wedded bride found dead in Kollam

കൊല്ലം കടയ്ക്കലിൽ നവവധുവിനെ മരിച്ച നിലയിൽ കണ്ടെത്തി. കടയ്ക്കൽ പാട്ടിവളവ് സ്വദേശി ശ്രുതി(19)യാണ് മരിച്ചത്. ഞായറാഴ്ച രാത്രിയാണ് യുവതിയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രണ്ടുമാസം മുമ്പായിരുന്നു യുവതിയുടെ വിവാഹം. അന്യമതസ്ഥനെയാണ് യുവതി വിവാഹം ചെയ്തിരുന്നത്.

ALSO READ:  നവവധു ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍; കാമുകനൊപ്പം ഇറങ്ങിപ്പോയത് മൂന്നുമാസം മുമ്പ്

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക