നവവധുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ ആലപ്പാട് കുയിലംപറമ്പില്‍ പരേതനായ മനോജിന്റെ മകളും പെരിഞ്ഞനം പുതുമഠത്തില്‍ രഞ്ജിത്തിന്റെ ഭാര്യയുമായ നേഹ(22)യാണ് മരിച്ചത്. എല്‍എല്‍ബി മൂന്നാം വര്‍ഷ വിദ്യാര്‍ഥിനിയായ നേഹയും രഞ്ജിത്തും തമ്മിലുള്ള വിവാഹം ആറുമാസം മുമ്പാണ് നടന്നത്.
|
ഞായറാഴ്ച നേഹയെ ആലപ്പാട്ടെ വീട്ടിലെത്തിച്ച് രഞ്ജിത്ത് മടങ്ങിപ്പോയിരുന്നു. ഇതിനു പിന്നാലെയാണ് യുവതി തൂങ്ങിമരിച്ചത്. മുറിയില്‍ നിന്ന് നേഹ പുറത്തുവരാതിരിക്കുകയും വിളിച്ചിട്ട് പ്രതികരിക്കാതെയും വന്നതോടെ കതക് ചവിട്ടിത്തുറന്നപ്പോഴാണ് മൃതദേഹം കാണുന്നത്.
ALSO READ: കണ്ടെയ്‌നര്‍ ലോറി തലയിലൂടെ കയറിയിറങ്ങി നവവധുവിന് ദാരുണാന്ത്യം
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


