തൃശൂരില്‍ പി ജെ വിദ്യാര്‍ഥിനിയും കരാട്ടെ പരിശീലകയുമായ 23കാരിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അന്നമനട എടയാറ്റൂര്‍ സ്വദേശി ആയിഷ(23) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
|
ബുധനാഴ്ച രാത്രി ഉറങ്ങാന്‍ കിടന്ന യുവതിയെ വ്യാഴം രാവിലെ ഏഴോടെയാണ് മരിച്ച നിലയില്‍ കാണുന്നത്. രാത്രി ഉറങ്ങുന്നതിനു തൊട്ടുമുമ്പ് വരെ ആയിഷ സുഹൃത്തിന് വാട്സ്ആപ്പില്‍ സന്ദേശങ്ങളയച്ചിരുന്നു.
ജൂലൈ 12നായിരുന്നു ചേലക്കര സ്വദേശിയുമായുള്ള യുവതിയുടെ വിവാഹം. കരാട്ടെയില്‍ സംസ്ഥാന ചാംപ്യനായ ആയിഷ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലായി കരാട്ടെ പരിശീലകയായിരുന്നു.
ALSO READ: യാത്രയ്ക്കിടെ മൂത്രമൊഴിക്കാനിറങ്ങിയ യുവതിയെ കൂട്ടബലാല്‍സംഗം ചെയ്തു
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


