കാര്‍ സൈക്കിളില്‍ ഇടിച്ചുകയറി ഒമ്പതുവയസ്സുകാരന്‍ മരിച്ചു. അമ്പലപ്പുഴ നീര്‍ക്കുന്നം വെളിംപറമ്പില്‍ അബ്ദുല്‍സലാം-സമീന ദമ്പതികളുടെ മകന്‍ മുഹമ്മദ് സഹിലാണ് മരിച്ചത്. പിതൃസഹോദരിയുടെ മകള്‍ ആയിഷയ്‌ക്കൊപ്പം സൈക്കിളില്‍ സഞ്ചരിക്കവേ പുന്നപ്ര ജങ്ഷനില്‍ വച്ച് വെള്ളിയാഴ്ച ഉച്ചക്കായിരുന്നു അപകടം.
|
ഗുരുതരമായി പരിക്കേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ശനിയാഴ്ചയാണ് സഹില്‍ മരിച്ചത്. ആയിഷ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. പുന്നപ്ര ജെ ബി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു സഹല്‍. സഹോദരി സഹല ഫാത്തിമ.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


