13
Jun 2024
Thu
13 Jun 2024 Thu

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൽപ്പറ്റ: സുൽത്താൻ
ബത്തേരിയിലെ
പ്രമുഖ വ്യാപാരി ലക്കി അബു ഹാജിയുടെ ഭാര്യ ഫാത്തിമ ഹജ്ജുമ്മ (വെളുത്തേടത്തു ) അന്തരിച്ചു.

മക്കൾ: അബ്ദുൽനാസീർ,അഷ്‌റഫ് , റിയാസ് , ഫൈസൽ , ഫാസിൽ ,ആസാദ് ,റഹ്മത് ,റംലത്

മരുമക്കൾ: സകീന,പരേത ആയ ഷഹൽ ,ഷീബ,റഫീന ,ജസീറാ,ഷംല,ശാകിര,പരേത ആയ സി.വി കാസ്സിം,ഫിറോസ് ഇ.ടി

മയ്യത്ത് നമസ്കാരം ഇന്ന് വൈകുന്നെരം 5:00 മണിക്ക് മൂഴിക്കൽ ജുമ മസ്ജിദ്.