കോഴിക്കോട്: കല്ലായി എം അബ്ദുല്‍ സലിം (76) നിര്യാതനായി. പരേതനായ ഹൈദ്രോസ് വക്കീലിന്റെയും കളത്തിങ്ങല്‍ ഇമ്പിച്ചിബിയുടെയും മകനാണ്.
ഭാര്യ: ഇയ്യാത്തു കൊടുവള്ളി. മക്കള്‍: റമീസ്, റയീസ്. മരുമകള്‍: സനില തിരൂരങ്ങാടി. (obituary kallayi m abdul salim)
|
സഹോദരങ്ങള്‍: എന്‍ജിനീയര്‍ പി.കെ.അബുബക്കര്‍, അഡ്വ.മുഹമ്മദ്, ഖാലിദ്, അഡ്വ.ജമാലുദ്ധീന്‍, മജീദ്, അയ്യൂബ് എം, നഫീസ പി.കെ , സഫിയ, സൈനബ, ആബിദ, പരേതരായ അഹമ്മദ് ഷരീഫ് പി.കെ, അബ്ദുല്‍ ജമീല്‍ അബ്ദുറഹ്‌മാന്‍ എം, ഷംസുദ്ധീന്‍ എം., ചെന്നിക്കാട് ആയിശബി, സുബൈദ പി.കെ. മയ്യിത്ത് നമസ്‌കാരം ശനി വൈകീട്ട് 4.30ന് കണ്ണംപറമ്പ് ജുമാ മസ്ജിദില്‍.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





