15
Oct 2024
Thu
കോഴിക്കോട്: സിവിൽ സ്റ്റേഷൻ ചുള്ളിയോട് റോഡ് ‘അൻസാമിൽ പരേതനായ മുൻ പിഡബ്ല്യുഡി എൻജിനീയർ മമ്മുവിന്റെ ഭാര്യ റംല മമ്മു (82) നിര്യാതയായി. പരേതനായ മുൻ കേരള പിഡബ്ല്യുഡി ചീഫ് എഞ്ചിനീയർ ടി. പി. കുട്ടിയമ്മുവിന്റെ മകളാണ്.
![]() |
|
മകൻ – മുഹമ്മദ് നൗഫൽ (LIC), മകൾ – അൻസാം (കോഴിക്കോട്). മരുമക്കൾ: മുഹമ്മദ് ആഷിഫ് (ആഷിഫ് ട്രെഡേഴ്‌സ്, കോഴിക്കോട്), മുംതാസ് (തലശ്ശേരി)
സഹോദരങ്ങൾ: പരേതനായ എം.പി. മഹ്‌മൂദ് എൻജിനീയർ(റിട്ട. പിഡബ്ല്യുഡി അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനീയർ), ഡോ. എം പി അബുബക്കർ ഹാജി (റിട്ട. ഡപ്യൂട്ടി ഡയറക്ടർ, ഡിഎച്ച്എസ്), എം.പി.ഖദീജ (വൈദ്യരങ്ങാടി). ഖബറടക്കം എൻ ജി ഒ കോർട്ടേഴ്സിന് സമീപമുള്ള കാഞ്ഞിരത്തിങ്കൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.