12
Aug 2024
Satകൂട്ടായി: തിരൂര്‍ ടൂറിസ്റ്റ് ഹോം ഉടമ പരേതനായ കാസിം ഹാജിയുടെ മകനും മലേഷ്യയില്‍ താമസക്കാരനുമായ യഹിയ ഹാജി(57)നിര്യാതനായി.
മാതാവ്. പരേതയായ നഫീസ ഹജ്ജുമ. സഹോദരങ്ങള്‍ : കുഞ്ഞിമൂസ, സക്കരിയ, പരേതനായ ഇസ്മായില്‍, ഉമ്മര്‍, അസീസ്. സഹോദരിമാര്‍:
സഫിയ ഹജ്ജുമ, ആയിശു മോള്‍
|