24
Nov 2024
Sat
24 Nov 2024 Sat
obituary Vishalakshi Amma

ബേപ്പൂര്‍: കോഴിക്കോട് കോര്‍പറേഷന്‍ ടൗണ്‍ പ്ലാനിങ് ചെയര്‍പേഴ്‌സണ്‍ കെ കൃഷ്ണകുമാരിയുടെ അമ്മ കൂത്തിരേഴി വിശാലാക്ഷി അമ്മ (81) നിര്യാതയായി. സംസ്‌കാരം ഞായര്‍ ഉച്ചയ്ക്കു ശേഷം വള്ളിക്കുന്നിലെ തറവാട്ടുശ്മശാനത്തില്‍.

whatsapp ചരമം: വിശാലാക്ഷി അമ്മ
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഭര്‍ത്താവ്: പരേതനായ വരപ്പുറത്ത് പരമേശ്വരമേനോന്‍ (വി പി ഇന്ദിരാത്ത്). മകന്‍: പരേതനായ രവീന്ദ്രനാഥ്. മരുമകന്‍: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എ. സജീവന്‍. സഹോദരങ്ങള്‍: പരേതനായ കൂത്തിരേഴി ശ്രീധരന്‍നായര്‍, ലക്ഷ്മിക്കുട്ടി അമ്മ, കൃഷ്ണന്‍നായര്‍, ശാരദ, അമ്മാളുക്കുട്ടി, വിജയലക്ഷ്മി, അംബുജാക്ഷി, പരേതനായ ശങ്കരനാരായണന്‍.