
മസ്‌കത്ത്: ഒമാനില്‍ ബലിപെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. ( One-week Eid al Adha holidays announced in Oman ) സര്‍ക്കാര്‍ മേഖലയ്ക്കും സ്വകാര്യ മേഖലയ്ക്കും എഴ് ദിവസത്തെ അവധി ലഭിക്കും. ജൂണ്‍ 16 മുതല്‍ ജൂണ്‍ 20 വരെയാണ് പെരുന്നാള്‍ അവധി ദിനങ്ങള്‍. വെള്ളി, ശനി വാരാന്ത്യ അവധി ദിനങ്ങള്‍ ഉള്‍പ്പെടെ 7 ദിവസം ഓഫിസുകളും സ്ഥാപനങ്ങളും പ്രവര്‍ത്തിക്കില്ല. അവധി കഴിഞ്ഞ് ജൂണ്‍ 23ന് ആണ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തി പുനരാരംഭിക്കുക.
![]() |
|