12
Aug 2024
Monകാഞ്ഞിരപ്പള്ളി കണ്ടത്തിൽ വീട്ടിൽ (പുതുമംഗലത്ത്) പരേതനായ അലികുഞ്ഞ്(റിട്ട അധ്യാപകൻ, പേട്ട ഗവണ്മെന്റ് സ്കൂൾ) സാഹിബിന്റെ ഭാര്യ സൈനബ ടീച്ചർ (97) നിര്യാതയായി. കബറടക്കം ചൊവ്വ രാവിലെ 10ന് കാഞ്ഞിരപ്പള്ളി നൈനാർ പള്ളി ഖബർസ്ഥാനിൽ.
|
മക്കൾ:അബ്ദുൽ ഹക്കീം(വെൽഫയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് ), ഖദീജ (റിട്ട. അധ്യാപിക), സുബൈദ(റിട്ട അധ്യാപിക), അബ്ദുൽ റഷീദ് ( അൽ മദ്രസത്തുൽ ഇസ്ലാമിയ), അഷ്‌റഫ് ബിൻ അലി(റിട്ട അധ്യാപകൻ ), ബദറുന്നിസ, സൗദ, സാദിക്ക് ബിൻ അലി (വിജ്ഞാനം പ്രിന്റേഴ്സ് ). മരുമക്കൾ: ലൈല, മുഹമ്മദ് ഇസ്മായിൽ(റിട്ട അധ്യാപകൻ, സലീന(റിട്ട. അധ്യാപിക), താഹ ( റിട്ട സെയിൽസ് ടാക്സ് ഓഫീസർ), ഐഷ, പരേതരായ അബ്ബാസ്, മുഹമ്മദാലി, റഷീദ.