നവംബര്‍ 13ന് നടക്കേണ്ടിയിരുന്ന പാലക്കാട് നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് തീയതി മാറ്റി. കല്‍പ്പാത്തി രഥോത്സവവുമായി ബന്ധപ്പെട്ടാണ് നടപടി. നവംബര്‍ 20-ാം തീയതിയിലേക്കാണ് തിരഞ്ഞെടുപ്പ് മാറ്റിവച്ചത്.
|
വോട്ടെടുപ്പ് തീയതി മാറ്റണമെന്ന ആവശ്യവുമായി കോണ്‍ഗ്രസും ബിജെപിയും എല്‍ഡിഎഫും നേരത്തെ രംഗത്തെത്തിയിരുന്നു. രഥോത്സവത്തിന്റെ ആദ്യദിനമാണ് വോട്ടെടുപ്പ് നടക്കേണ്ടിയിരുന്ന നവംബര്‍ 13.
READ ALSO: പാലക്കാട്ട് രാഹുല്‍ മാങ്കൂട്ടത്തിലിന് ഉപാധികളില്ലാത്ത പിന്തുണ പ്രഖ്യാപിച്ച് പി വി അന്‍വര്‍
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





