01
Jul 2025
Mon
01 Jul 2025 Mon
Payyoli native expat dies in accident in Dubai

കോഴിക്കോട് പയ്യോളി സ്വദേശി ദുബയില്‍ വാഹനാപകടത്തില്‍ മരിച്ചു. തുറയൂര്‍ കീരങ്കൈ ചുണ്ടുക്കുനിയില്‍ പരേതനായ മൊയ്തീന്‍-ഫാത്തിമ(പത്തു)ദമ്പതികളുടെ മകന്‍ അബ്ദുല്‍ ഹഖീം (40) ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എയര്‍പോര്‍ട്ടില്‍ നിന്ന് തിരിച്ചു വരുന്നതിനിടെ ദുബൈ റാസ് അല്‍ ഖോറിന് സമീപമുണ്ടായ വാഹനാപകടത്തിലാണ് യുവാവ് മരിച്ചത്. നാലംഗ സംഘം സഞ്ചരിച്ചിരുന്ന കാറിന് പിറകില്‍ മറ്റൊരു വാഹനമിടിച്ചാണ് അപകടമുണ്ടായത്. ഭാര്യ: റുബീന. മക്കള്‍: ഫാത്വിമ, മുഹമ്മദ് യാസീന്‍.

ALSO READ: ഗുണ്ടാത്തലവന്റെ ഭാര്യ കാമുകനൊപ്പം കറങ്ങാന്‍ പോകവെ അപകടത്തില്‍ മരിച്ചു; കാമുകനായ ഗുണ്ടയെ കൊല്ലാന്‍ ഗുണ്ടാപ്പടയുടെ നെട്ടോട്ടം