റിയാദ്: മലപ്പുറം പെരിന്തൽമണ്ണ സ്വദേശി സൗദിയിൽ മരിച്ചു. കുന്നത്തുംപീടിക വീട്ടില്‍ അബ്ദുല്‍ റഫീഖ് ആണ് മരിച്ചത്. സൗദിയിലെ ഹുഫൂഫിൽ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 30 വര്‍ഷമായി ഹുഫൂഫില്‍ ഫര്‍ണീച്ചര്‍ കടയില്‍ ജോലി ചെയ്തു വരികയായിരുന്നു.
|
മൃതദേഹം അല്‍ഹസ്സ സെന്‍ട്രല്‍ ആശുപത്രിയിലേക്ക് മാറ്റി. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. ഭാര്യയും മൂന്ന് മക്കളുമുണ്ട്.
Related
Latest News
മുഹര്‍റം പൊതു അവധിയില്‍ മാറ്റം
- 23-Jun-2026
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


