03
Mar 2025
Mon
03 Mar 2025 Mon
student electrocuted from electric trap placed for wild boar

പ്ലസ് ടു പരീക്ഷ കഴിഞ്ഞു വീട്ടിലെത്തിയ പെണ്‍കുട്ടി മരിച്ച നിലയില്‍. കോഴിക്കോട് വടകര വില്യാപ്പള്ളിയില്‍ തിങ്കള്‍ വൈകീട്ട് ആറരയോടെയാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വടകര പുത്തൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനി അനന്യ(17)യാണ് മരിച്ചത്. പുറത്ത് പോയ വീട്ടുകാര്‍ തിരിച്ച് വന്നപ്പോഴാണ് അനന്യയെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കാണുന്നത്. മൃതദേഹം മോര്‍ച്ചറിയിലേക്കു മാറ്റി.

ALSO READ: എല്ലാം പഠിച്ചു, റിവിഷനും കഴിഞ്ഞു, പക്ഷേ ഒന്നും ഓര്‍മിക്കാനാകുന്നില്ല; പരീക്ഷാദിനത്തില്‍ പ്ലസ് ടു വിദ്യാര്‍ഥി ജീവനൊടുക്കി

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക